ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഹൈപ്പര്ടെന്ഷന് രോഗികള്‍ അവരുടെ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കണം. അതേസമയം ഹൈപ്പോടെന്ഷന് ഉള്ള ആളുകള്‍ക്ക് അങ്ങനെയല്ല. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ അവര്‍ കഴിക്കണം.
കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ഇരുമ്പ് ഭക്ഷണം വളരെയേറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, ഇരുമ്പ്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമായ ഒലീവ് ഓയിലില്‍ ഉപ്പിന്റെ അംശവുമുണ്ട്. ഈ ഗുണങ്ങള്‍ ഹൈപ്പോടെന്ഷന് രോഗികള്‍ക്ക് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. പ്രത്യേകിച്ച്, രക്തസമ്മര്‍ദ്ദ അളവ് പെട്ടെന്ന് കുറയുന്നവരില്‍ ഉപ്പുള്ള ഭക്ഷണങ്ങള്‍ രക്തസമ്മര്‍ദ്ദം ഫലപ്രദമായി വര്‍ദ്ധിപ്പിക്കും.
കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ഇരുമ്പ് ഭക്ഷണം വളരെയേറെ ഗുണം ചെയ്യും. വിറ്റാമിന്‍ ഇ, ഇരുമ്പ്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമായ ഒലീവ് ഓയിലില്‍ ഉപ്പിന്റെ അംശവുമുണ്ട്. ഈ ഗുണങ്ങള്‍ ഹൈപ്പോടെന്ഷന് രോഗികള്‍ക്ക് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക