കറുവാപ്പട്ട, ചുക്ക്, ഏലത്തരി എന്നിവ ചേര്‍ത്ത് പൊടിച്ച് ആഹാരത്തിന് മുന്‍പ് കഴിക്കുക. അയമോദകം പൊടിച്ച് ജീരക വെള്ളത്തില്‍ കഴിക്കുന്നതും നല്ലതാണ്.
ജീരക കഷായത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ചെരിച്ചിലിന് ആശ്വാസമാകും. ജീരകത്തിന്റെ ഉണങ്ങിയ വിത്ത് നല്ലവണ്ണം വറുത്ത് അതില്‍ വെള്ളമൊഴിച്ച് ചൂടാക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക