കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ ഗൃഹനാഥൻ മരിച്ചു. വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചാവക്കാട് ബ്ലാങ്ങാട് മണത്തല ജുമാമസ്ജിദിനു സമീപം താമസിക്കുന്ന വെളിയങ്കോട് വീട്ടിൽ (ചെക്കനായിൽ) ഉസ്മാൻ (84) ആണ് മരിച്ചത്.
രാഷ്ടിയത്തിൽ തന്റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ
ചാവക്കാട് പുതിയപാലത്തിന് സമീപം അജ്ഫാൻ ഡേറ്റസ് കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി കയറുന്നതിനിടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഉസ്മാനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്നായിരുന്നു അന്ത്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക