ഫാം ക്ലബ്ബിൽ അംഗമാകാനുള്ള അവസരം നൽകുന്നു. ഹോർട്ടികോർപ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിൽ ആരംഭിച്ച ഫാം ക്ലബ്ബിലാണ് അംഗമാകാൻ അവസരം.
പാലക്കാട് ജില്ലയിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു
കർഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനുമായാണ് ക്ലബ്.
‘ശാസ്ത്രീയ പശു പരിപാലനം’ വിഷയത്തിൽ പത്തനംതിട്ടയിൽ പരിശീലനം
താല്പര്യമുള്ള കർഷകർ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ഹോർട്ടികോർപ് ജില്ലാ സംഭരണ കേന്ദ്രത്തിലോ, ഫോൺ മുഖേനയോ ബന്ധപെടുക. അംഗമാകുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾ ഇവിടെ സംഭരിക്കും. ഫോൺ: 0484-2427730, 9020993282.
പ്രതികരിക്കാൻ ഇവിടെ എഴുതുക