ധാരാളം പേരാണ് ഫ്ലോറിങ്ങിനായി മർബിൾ തിരഞ്ഞെടുക്കുന്നത്. ചുണ്ണാമ്പുകല്ലിന് താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ് മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.
മികച്ച മാർബിൾ ഫ്ലോറിംഗ് ഡിസൈൻ തിരഞ്ഞെടുക്കുന്നത് പലർക്കും വെല്ലുവിളിയാണ്, എന്നാൽ നിങ്ങളെ അതിനു സഹായിക്കാൻ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പുള്ള കാട്ടുമാടം മാർബിൾസിനു കഴിയും.
മാർബിളുകൾ വാങ്ങാൻ ഇനി രാജസ്ഥാൻ വരെ പോകേണ്ട… കാട്ടുമാടം മാർബിൾസിലെത്തിയാൽ 25% ഡിസ്കൗണ്ടോടെ രാജസ്ഥാൻ മാർബിളുകൾ വാങ്ങാം… കേരളത്തിനകത്തും പുറത്തും ഫ്രീ ഡെലിവറിയും… മാർബിളിന്റെ വലിയ കളക്ഷനും നിങ്ങളെ കാത്തിരിക്കുന്നു…
ഇപ്പോൾ തന്നെ വിളിക്കൂ…
Kattumadam Marbles,
Koothuparamba, Kannur & Wayanad
All Kerala Free Delivery | Big Collections | Premium Quality
Contact : 6235870550, 04902367313
മാർബിൾ വിരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടുതൽ വീഡിയോ കണ്ടു മനസ്സിലാക്കൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക