ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധം സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ആലോചന.
വേനലിലുരുകി കേരളം ; റെക്കോർഡിൽ വൈദ്യുതി ഉപയോഗം
പ്രധാന സ്റ്റേഷനുകളിൽ എല്ലാം സിസിടിവി സ്ഥാപിച്ചിട്ടുണ്ട് എന്നും ട്രെയിനിലെ സുരക്ഷയുമായി ബന്ധപ്പെട്ട നേരത്തെ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ശ്രമമാണ് ഇപ്പോഴുള്ളതെന്നും അറിയിച്ചു.
നികുതി വർധന ; തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്നതിന് മുൻപേ സോഫ്റ്റ്വെയറിൽ നികുതി വർധന
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എല്ലാ കമ്പാർട്ട്മെന്റുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് പ്രായോഗികമല്ല എന്നാണ് റെയിൽവേ അറിയിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക