ഹർജി

പങ്കാളിത്ത പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ നോട്ടീസ്

ജയിലിൽ ജാതി വിവേചനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനും കേരളത്തിനു പുറമേ തമിഴ്നാട്, മഹാരാഷ്ട്ര, ...

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യം; ഹർജിയുമായി മധുര സ്വദേശി

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യം; ഹർജിയുമായി മധുര സ്വദേശി

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശി മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ലോകേഷിന്റെ സംവിധാനത്തിൽ അടുത്തിടെ തിയേറ്ററിലെത്തിയ ലിയോ എന്ന ചിത്രം ...

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരായ മഹുവ മൊയ്ത്രയുടെ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരായ മഹുവ മൊയ്ത്രയുടെ ഹർജി ജനുവരി മൂന്നിന് പരിഗണിക്കും

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പാർലമെന്റിൽ നിന്ന് തന്നെ പുറത്താക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി ജനുവരി മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് ...

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ട ഭേദഗതി സംബന്ധിച്ച കെഎസ്ആർടിസിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ട ഭേദഗതി സംബന്ധിച്ച കെഎസ്ആർടിസിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ഭേദഗതികൾ നിയമവിരുദ്ധം എന്ന ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. കേന്ദ്രസർക്കാറിനോട് ഹർജിയിൽ മറുപടി നൽകാൻ ഹൈക്കോടതി ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. 8 ബില്ലുകൾ ഗവർണർ പിടിച്ചു വച്ചിരിക്കുന്നതിനെതിരെ കേരളം നൽകിയ ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുമായി 12 വയസ്സുകാരൻ; കേസെടുത്ത് പോലീസ്

ദുരിതാശ്വാസനിധിയിൽ നിന്നും പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട് ; ദുരിതാശ്വാസനിധി ഹർജി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത തള്ളി

മുഖ്യമന്ത്രി പിണറായി വിജയനെയും 18 മുൻ മന്ത്രിമാരെയും എതിർകക്ഷികൾ ആക്കി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തള്ളി. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ മധുസൂദനൻ നമ്പൂതിരി ...

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ മോഹൻലാൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ടിവി കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. ...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന് ദിലീപിന്റെ ആവശ്യം തള്ളി കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജിയിൽ വാദം മാറ്റണമെന്ന നടൻ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.  ദിലീപ് സമർപ്പിച്ച ഹർജി അംഗീകരിക്കാൻ ആകില്ലെന്നും അന്വേഷണം വേണമെന്നതിൽ മറ്റാർക്കും ...

പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണം; ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശം നൽകണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സാമൂഹ്യപ്രവർത്തകയായ ജയ ...

പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണം; ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും

ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദ്ദേശം നൽകണമെന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. സാമൂഹ്യപ്രവർത്തകയായ ജയ ...

പരോൾ  നീട്ടണമെന്നാവശ്യം; രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി നളിനി കോടതിയിൽ

ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണം; ഹർജിയുമായി രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായ നളിനി ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെടുന്ന ഹർജിയുമായി മദ്രാസ് ഹൈക്കോടതിൽ. ജയിൽ മോചിതനായെങ്കിലും തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരൻമാർക്കായുള്ള ഡിറ്റൻഷൻ സെന്ററിൽ ...

മുന്നോക്ക സംവരണം; 10% സംവരണം ശരിവച്ച ഉത്തരവിനെതിരെയുള്ള പുനപരിശോധന ഹർജി തള്ളി കോടതി

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ശരി വെച്ച് സുപ്രീംകോടതി ഉത്തരവിനെതിരെയുള്ള പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. 10% സംവരണമാണ് ശരിവച്ചിരുന്നത്. നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ ...

ട്രെയിൻ കമ്പാർട്ട്മെന്റുകളിലെ ക്യാമറ ; ആലോചന പ്രായോഗികമല്ലെന്ന് റെയിൽവേ; ഹർജി തീർപ്പാക്കി കോടതി

ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധം സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ആലോചന. വേനലിലുരുകി ...

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി

കൊച്ചി: സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ ...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഉപേക്ഷിക്കുന്നത് കുറ്റകരമല്ല ഹൈക്കോടതി

വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം; കുറ്റകരമാക്കണമെന്നുള്ള ഹർജികളിൽ വിധി ഇന്ന്

വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ...

താജ്മഹല്‍ ഇന്ന് തുറക്കുന്നു; പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

താജ്മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ച്..! ഹർജിയുമായി കോടതിയിൽ ബിജെപി നേതാവ്

ആഗ്രയിലെ താജ്മഹൽ നിർമ്മിച്ചത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചുകൊണ്ടാണെന്ന് അവകാശ വാദം. ശിവക്ഷേത്രം പൊളിച്ചാണോ താജ്മഹൽ നിർമ്മിച്ചത് എന്നത് പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ...

മീഡിയ വൺ ചാനലിന്റെ  വിലക്ക്; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണിയ്‌ക്കും

മീഡിയ വൺ ചാനലിന്റെ വിലക്ക്; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണിയ്‌ക്കും

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സഞ്ജീവ് ഖന്ന, ...

വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹർജിയിൽ വാദം തുടരും; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും

കൊച്ചി: വധ ഗൂഢാലോചന കേസ്  റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്ന ൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ  ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ...

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

കൂടത്തായി കൊലപാതക പരമ്പര; പ്രതിയായ ജോളി ജോസഫ് ജയിലിനകത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ആളൂർ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിയായ ജോളി ജോസഫ് ജയിലിനകത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ആളൂർ. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ജോളിയുടെ വിടുതൽ ഹർജി ...

ആധാർ കാർഡ് രജിസ്ട്രേഷൻ: നൽകേണ്ട വിവരങ്ങളുടെ പട്ടിക ഇതാ

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യം; ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുംതമ്മിൽ ബന്ധിപ്പിക്കാൻ ബില്ല് വരുന്നു

ദില്ലി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ കളമൊരുങ്ങുന്ന ബില്ല് വരുന്നു. കള്ളവോട്ട്തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് ...

പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി

പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് എന്ത് അടിസ്ഥാനത്തിലാണ് മോൻസന് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി . പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോൻസനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; ഹർജി ഹൈക്കോടതി തള്ളി

ഡയറി ഫാം അടച്ചുപൂട്ടല്‍, സ്‌കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങിയ ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഭരണകൂടത്തിന്റെ ...

പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്ന് ഇ- ബുൾ ജെറ്റ് വ്ലോഗർമാർ

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് ...

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസ്; നമ്പി നാരായണനും ശശികുമാറിനുമെതിരായ തുടന്വേഷണം ആവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: മുൻ എസ്‍പി എസ് വിജയൻ ചാരക്കസിൽ പുതിയ ഹർജിയുമായി കോടതിയിൽ. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും ശശികുമാറിനുമെതിരായ അനധികൃത സ്വത്ത് സമ്പാദന ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നിയമ പ്രവേശന പരീക്ഷ ജൂലൈ 23ന്; മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നിയമ പ്രവേശന പഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമാണ്  സുപ്രീം കോടതി ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

കൊവിഡ് നിയന്ത്രണങ്ങൾ; സുപ്രീംകോടതിയിൽ ഹർജി

കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി. വ്യവസായി പി കെ ഡി നമ്പ്യാർ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയ കേസിലെ അന്വേഷണത്തിന് സ്റ്റേ ഇല്ല; കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം

കൊല്ലം: വിസ്മയ കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.ഇക്കഴിഞ്ഞ ജൂൺ 21നാണ് വിസ്മയയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവ് കിരൺകുമാറിന്റെ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

വാട്സാപ്പ് നിരോധിക്കണമെന്ന കുമളി സ്വദേശിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാട്ട്സ് ആപ്പ് കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശി ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ

കേരളത്തിൽ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ നാളെ വിധി. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് നാളെ വിധി പറയുക. 8,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ ...

Page 1 of 2 1 2

Latest News