ട്രെയിൻ

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം; തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും

ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരന്റെ കൈ അറ്റു

ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്‍റെ കൈ അറ്റു.കോഴിക്കോട് ചേവായൂർ പറമ്പിൽ ശ്രീ പദം ശശിധരൻ ...

സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ വരുന്ന മാറ്റങ്ങൾ അറിയാം

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്ന് (ഒക്ടോബർ 1) മുതൽ റെയിൽവേ മാറ്റംവരുത്തി. ഷൊർണൂർ ജങ്ഷൻ– കണ്ണൂർ മെമു (06023) സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്‌ച മുതൽ പുലർച്ചെ 4.30ന്‌ ...

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു; 10 മരണം

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു; 10 മരണം

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് പത്തുപേർ മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന സ്ലീപ്പർ കോച്ചിലാണ് തീപിടുത്തം ഉണ്ടായത്. പാചകവാതക സിലിണ്ടർ ...

ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. കേരളത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ ...

ഭക്ഷണനിരക്ക് കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവേ 

ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടു പോയോ?പേടിക്കേണ്ട വഴിയുണ്ട്

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ സാങ്കേതിക വിദ്യയുടെ ഫലമായി ട്രെയിൻ ടിക്കറ്റുകൾ വളരെ മുമ്പുതന്നെ ഓൺലൈനായി ബുക്ക് ചെയ്യാൻ നമുക്ക് സാധിക്കും. ഇതുകൊണ്ട് തന്നെ യാത്ര കൺഫോം ചെയ്യുന്നതിന് ...

റെയിൽ അറ്റകുറ്റപ്പണി; 21ന് ട്രെയിൻ സർവീസുകളിൽ മാറ്റം

മെയ് 21ന് ട്രെയിൻ മാറ്റമുണ്ടായിരിക്കും. മാവേലിക്കരക്കും ചെങ്ങന്നൂരിനും ഇടയിൽ പാലത്തിന്റെ ഗർഡർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തുന്നത്. ലാഭം വർധിച്ച് എസ്ബിഐ; വർധനവ് 83 ...

ട്രാക്കിലെ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. എറണാകുളം – ഗുരുവായൂർ റൂട്ടിൽ മെയ് 15 ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന ...

യാത്രക്കാരുടെ ശ്രദ്ധക്ക്… സംസ്ഥാനത്ത് ഇന്നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തിസാഗർ എക്സ്പ്രസ് പാലക്കാട് സർവീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ ...

ട്രെയിൻ സമയങ്ങളിൽ മാറ്റം; റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്

വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. റദ്ദാക്കിയ ട്രെയിനുകൾ 1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ. ജനശതാബ്ദി ഞായറാഴ്ച ...

ട്രെയിൻ കമ്പാർട്ട്മെന്റുകളിലെ ക്യാമറ ; ആലോചന പ്രായോഗികമല്ലെന്ന് റെയിൽവേ; ഹർജി തീർപ്പാക്കി കോടതി

ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധം സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ആലോചന. വേനലിലുരുകി ...

യുവതിയും ഒന്നരവയസുകാരനായ കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. രാവിലെ ...

കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെ കല്ലേറ്, കോട്ടയം സ്വദേശിനിയായ 12കാരിക്ക് തലയ്‌ക്ക് പരിക്ക്‌

കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെ കല്ലേറ്, കോട്ടയം സ്വദേശിനിയായ 12കാരിക്ക് തലയ്‌ക്ക് പരിക്ക്‌

കണ്ണൂർ: കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങുമ്പോൾ ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 12 വയസ്സുകാരിയുടെ തലയ്ക്കു പരുക്ക്. അച്ഛമ്മ ...

കോ​ട്ട​യം വ​ഴിയുള്ള  പാസ്സഞ്ചർ ട്രെയിനുകൾക്ക് നിയന്ത്രണം

ഓടുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു; ബോഗികളില്ലാതെ എന്‍ജിന്‍ വേര്‍പെട്ട് ഓടിയത് 2 കിലോമീറ്ററോളം

വിശാഖപട്ടണം: ആന്ധ്രയില്‍ ഓടുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ വേര്‍പെട്ടു. വിശാഖപട്ടണം- നിസാമുദ്ദീന്‍ സമദ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസി(12807)ന്റെ എൻജിനാണ് ഓടുന്നതിനിടയിൽ ബോഗിയുമായി വേർപെട്ടത്. രണ്ടുകിലോമീറ്ററോളമാണ് ബോഗികളില്ലാതെ എന്‍ജിന്‍ വേര്‍പെട്ട് ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

ആന്ധ്രയിൽ ട്രെയിൻ പാഞ്ഞ് കയറി ഏഴ് മരണം; അപകടത്തിൽ പെട്ടത് ട്രാക്കിൽ ഇറങ്ങി നിന്നവർ

ഡല്‍ഹി: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാഞ്ഞ് കയറിഏഴ് മരണം. ശ്രീകാകുളത്ത് ബാത്വാ ​ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത് . ​ഗുവാഹത്തിയിലേക്ക് പോയ ...

കോവിഡ് വ്യാപനം: നാല് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല, റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളറിയാം

 തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും ...

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപ്പിടുത്തം

ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിൽ വൻ തീപ്പിടുത്തം

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ വൻ തീപ്പിടുത്തം. ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് ...

ഓ​ടു​ന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അതിഥി  തൊഴിലാളികള്‍ അറസ്​റ്റില്‍

ഓ​ടു​ന്ന ട്രെയിനിന് കല്ലെറിഞ്ഞ മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്​റ്റില്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ യാ​ര്‍ഡി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി, ഓ​ടു​ന്ന ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞ മൂ​ന്ന് അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്​​റ്റി​ല്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ല​ഖാ​ന്‍ ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങവേ കാൽ വഴുതി വീണ ഗർഭിണിക്ക് രക്ഷകനായി സുരക്ഷ ഉദ്യോഗസ്ഥൻ

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീണ ഗര്‍ഭിണിയെ പ്ലാറ്റുഫോമിലെ സുരക്ഷാ ഉദ്യോഗസ്ഥൻ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

ട്രെയിൻ വഴി 3.2 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കടത്താൻ ശ്രമം, ഒരാൾ അറസ്റ്റിൽ

ട്രെയിൻ വഴി കടത്താൻ ശ്രമിക്കവേ ലഹരി മരുന്നുമായി ഒരാൾ പിടിയിൽ. 3.2 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 640 ഗ്രാം ക്രിസ്റ്റല്‍ ...

 അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി 3 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

 അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി 3 പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

വാഷിംഗ്ടൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്: യുഎസ് സംസ്ഥാനമായ മൊണ്ടാനയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽ ഓപ്പറേറ്റർ ...

പോലീസിൽ നിന്ന് ‌രക്ഷപ്പെടാൻ പാഞ്ഞെത്തി ട്രെയിനിന് മുന്നിൽചാടി യുവതി; കൂടെചാടി ഇൻസ്പെക്ടർ

പോലീസിൽ നിന്ന് ‌രക്ഷപ്പെടാൻ പാഞ്ഞെത്തി ട്രെയിനിന് മുന്നിൽചാടി യുവതി; കൂടെചാടി ഇൻസ്പെക്ടർ

പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പാഞ്ഞുവരുന്ന ട്രെയിന് മുന്നിൽ ചാടിയ യുവതിയെ കൂടെ ചാടി പിടികൂടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ദാദർ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം. ...

‘അമ്മയ്‌ക്ക് കാഴ്ചയില്ലായിരുന്നു; കുഞ്ഞിന്‍റെ ജീവനായിരുന്നു മുഖ്യം’; ആ ഹീറോ പറയുന്നു 

‘അമ്മയ്‌ക്ക് കാഴ്ചയില്ലായിരുന്നു; കുഞ്ഞിന്‍റെ ജീവനായിരുന്നു മുഖ്യം’; ആ ഹീറോ പറയുന്നു 

നിങ്ങളാണ് മയൂർ ഞങ്ങളുടെ സൂപ്പർമാൻ..’ ഇന്നലെ രാജ്യമെങ്ങും ഒരുപോലെ വാഴ്ത്തിയ ആ രക്ഷാദൗത്യത്തെ ഹീറോയെ റെയിൽവേ അധികൃതരും ആദരിച്ചു. മയൂര്‍ ഷെല്‍ക്കെ എന്ന ജീവനക്കാരനാണ് പാഞ്ഞെത്തിയ ട്രെയിനിന് ...

ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി പാലരുവി എക്സ്പ്രസ് ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്ററോളം

ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി പാലരുവി എക്സ്പ്രസ് ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്ററോളം

തിരുവല്ല: ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്ററോളം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാലക്കാട്ടുനിന്നു തിരുനെൽവേലിയിലേക്കു പോകുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിന്റെ എൻജിനിലാണ് ചങ്ങനാശേരി ...

ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടി

രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല്‍ കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി റിപ്പോർട്ട്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പണം പിടികൂടിയത് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. മൂന്നുപേരെ സംഭവവുമായി ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

നിവാർ ചുഴലിക്കാറ്റ്: കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

തീവ്ര ചുഴലിക്കാറ്റായി മാറിയ നിവാർ ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിൽ പതിനഞ്ച് ജില്ലകളിൽ നിന്ന് എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിൽ ...

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം: പാസഞ്ചേഴ്സ് അസോസിയേഷന്‍

കണ്ണൂർ: രാജ്യത്ത് അറുനൂറോളം ട്രെയിൻ സർവ്വീസുകൾ നിർത്തലാക്കാനും 365 പാസഞ്ചർ ട്രെയിൻ മെയിൽ സർവ്വീസാക്കാനുമുള്ള നീക്കം നിർത്തിവെക്കണമെന്ന് റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാസഞ്ചർ ട്രെയിനുകൾ ...

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു

ദില്ലി: രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പഞ്ചാബിൽ കര്‍ഷകര്‍ ട്രെയിനുകൾ തടഞ്ഞിട്ടു. ഇന്നുമുതൽ 26 വരെ പഞ്ചാബിലെ റെയിൽവെ ട്രാക്കുകളിൽ കുത്തിയിരുന്ന് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കാനാണ് ...

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍, 10 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

യാത്രക്കാരില്ല; തിരുവനന്തപുരം- എറണാകുളം സ്പെഷല്‍ ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കുറച്ചു

കൊച്ചി: തിരുവനന്തപുരം- എറണാകുളം സ്പെഷല്‍ ട്രെയിനില്‍ കോച്ചുകളുടെ എണ്ണം കുറച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലാത്തതിനാലാണ് കോച്ചുകളുടെ എണ്ണം കുറച്ചത്. ഇന്ന് മുതല്‍ ഒരു എസി ചെയര്‍ ...

കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍

കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍

ഡൽഹി: ലോക്ക് ഡൗണിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിക്കുമ്പോൾ കേരളത്തിലേക്ക് ആദ്യ സർവീസ് മെയ് 13ന് ഉണ്ടാകുമെന്ന് സൂചന. തിരിച്ച് മെയ് 15നാകും തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്കുളള ...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍; റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി

ദില്ലി: ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ കൂടും. നിരക്ക് വര്‍ദ്ധനവ് പ്രധാനമന്ത്രി അംഗീകാരം ...

Page 1 of 2 1 2

Latest News