അടിയന്തരമായി 600 വയ്ൽ പേവിഷ വാക്സിൻ എത്തിക്കാമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ നിർമ്മാണ കമ്പനി ഉറപ്പ് നൽകി. പേവിഷപ്രതിരോധ വാക്സിൻ വൻ വിലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ നിന്ന് താൽക്കാലികമായി വാങ്ങുന്നത് തുടരുന്നതിനിടയാണ് നിർമ്മാണ കമ്പനിയുടെ ഉറപ്പ്.
ദേശീയപാത വികസനം ഭൂമി ഏറ്റെടുക്കൽ ; 516 തസ്തികൾക്ക് തുടർച്ച അനുമതി നൽകാൻ തീരുമാനം
വിഷുവിന് മുൻപായി തന്നെ എത്തിക്കാനാണ് ആലോചന. പേവിഷ വാക്സിൻ പൂർണ്ണമായും തീർന്നതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 2100 വയ്ൽ പ്രാദേശിക മാർക്കറ്റിൽ നിന്ന് വാങ്ങിയാണ് ആശുപത്രികൾ വഴി രോഗികൾക്ക് നൽകിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക