മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടിയാണ് ഉർവശി. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന നടി എന്നുകൂടി പറയാം. മലയാളം, തമിഴ് പ്രേക്ഷകരിൽ നിരവധി ആരാധകരുണ്ട് ഉർവശിക്ക്.
സാമന്ത നായികയായി എത്തിയ ശാകുന്തളം നിർമാതാവിന് ഉണ്ടായ നഷ്ട്ടം കോടികൾ; കണക്കുകൾ പുറത്ത്
ഏത് കഥാപാത്രവും വഴങ്ങും എന്നതാണ് ഉർവശിയോടെ പ്രത്യേകത. കേന്ദ്ര കഥാപാത്രത്തിനൊപ്പം ചെറു വേഷങ്ങളിലും തന്റെ അഭിനയം മികവ് പ്രകടിപ്പിക്കാൻ ഉർവശിക്ക് അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഉർവശി മറ്റൊരു മലയാള ചിത്രവുമായി തിയേറ്ററുകളിൽ എത്തുകയാണ്.
ടോൾ പിരിവിൽ റെക്കോർഡ്; ഒരു ദിവസം കൊണ്ട് പിരിച്ചെടുത്തത് 193 കോടി
ഉർവശി പ്രധാന വേഷത്തിലെത്തുന്ന ചാൾസ് എന്റർപ്രൈസസ് നാളെ തീയേറ്ററുകളിൽ എത്തും. അമ്മ മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ബാലു വർഗീസ് ആണ് മകന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക