അരിവാൾ രോഗ ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തുവന്നു. 2047 ആകുമ്പോഴേക്കും അരിവാൾ രോഗം തുടച്ചുനീക്കും എന്നായിരുന്നു കേന്ദ്രബജറ്റ് പ്രഖ്യാപനം.
പ്രസവാനന്തര രക്തസ്രാവത്തിന് പുതു ചികിത്സ; ‘ഇ മോട്ടിവ്’ ക്ലിനിക്കൽ ട്രയൽ വിജയകരം
ഇതിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ ചികിത്സ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ അരിവാൾ രോഗബാധിതരുള്ളത് വയനാട് ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക