CENTRAL BUDGET

വായ്പാ പരിധിയില്‍ കേരളത്തിന് ഇളവ് നല്‍കാനായി പൊതുനിബന്ധനകളില്‍ മാറ്റം വരുത്താനാകില്ല: നിര്‍മല സീതാരാമന്‍

ലക്ഷ്യം 2047-ല്‍ വികസിത ഭാരതം; 25 കോടി ജനങ്ങള്‍ ദാരിദ്ര്യമുക്തരായി: ധനമന്ത്രി

ഡല്‍ഹി: 2047-ഓടെ രാജ്യം വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ...

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

11 രാജ്യസഭ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡോ. ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, ബിനോയ് വിശ്വം എന്നിവർ ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ റദ്ധ് ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കറിന്‍റേതാണ് സസ്‌പെൻഷൻ ...

അരിവാൾ രോഗം തുടച്ചുനീക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം; ചികിത്സയ്‌ക്ക് പുതിയ മാർഗരേഖ

അരിവാൾ രോഗം തുടച്ചുനീക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം; ചികിത്സയ്‌ക്ക് പുതിയ മാർഗരേഖ

അരിവാൾ രോഗ ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തുവന്നു. 2047 ആകുമ്പോഴേക്കും അരിവാൾ രോഗം തുടച്ചുനീക്കും എന്നായിരുന്നു കേന്ദ്രബജറ്റ് പ്രഖ്യാപനം. പ്രസവാനന്തര രക്തസ്രാവത്തിന് പുതു ചികിത്സ; ‘ഇ മോട്ടിവ്’ ...

കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റ്; അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിനും ഒന്നും നൽകിയിട്ടില്ലെന്നും സമരം കണക്കിലെടുത്ത് കാർഷിക മേഖലയ്ക്ക് കൂടുതൽ വിഹിതം ഉണ്ടായേക്കാമെന്നും ഐസക് ...

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

കേന്ദ്ര ബജറ്റില്‍ മദ്യത്തിന് വില ഉയരുമോ? സൂചനകള്‍ ഇങ്ങനെയാണ്

കേന്ദ്ര ബജറ്റില്‍ വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ ഉയർത്താൻ നിർദ്ദേശമില്ലെന്ന് റിപ്പോര്‍ട്ടുകള്‍, എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്നത് പരിമിതപ്പെടുന്നതാന്‍ സർക്കാർ പദ്ധതിയിടുന്നതായുളള വാർത്തകൾ ...

പ​ശു​ക്ഷേ​മ​ത്തി​നാ​യി പു​തി​യ ക​മ്മീ​ഷ​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ന്ത്രാ​ല​യം; കേന്ദ്ര ബജറ്റ്

പ​ശു​ക്ഷേ​മ​ത്തി​നാ​യി പു​തി​യ ക​മ്മീ​ഷ​ന്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ന്ത്രാ​ല​യം; കേന്ദ്ര ബജറ്റ്

പ​ശു​ക്ക​ളു​ടേ​യും ക്ഷീ​ര ക​ര്‍​ഷ​ക​രു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് ധ​ന​സ​ഹ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നി​ടെ പ്ര​ഖ്യാ​പി​ച്ചു. "രാ​ഷ്ട്രീ​യ കാ​മ​ധേ​നു ആ​യോ​ഗ്' എ​ന്നാ​ണ് ...

Latest News