കോയമ്പത്തൂർ മധുക്കര റെയിൽവേ സ്റ്റേഷന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി. പാലക്കാട് ടൗൺ – കോയമ്പത്തൂർ – പാലക്കാട് മെമു 11 മുതൽ 17 വരെ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
അവതരിപ്പിക്കുന്നതിന് മുൻപേ പിക്സൽ 7 എയുടെ വില ലീക്കായി; ആശങ്കയിൽ ഉടമകളും
രാവിലെ 8.20ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള ട്രെയിൻ വൈകിട്ട് 5.55 ന് പാലക്കാട് നിന്നാകും പുറപ്പെടുക.
മംഗളൂരു സെൻട്രൽ – കോയമ്പത്തൂർ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് മംഗളൂരുവിൽ നിന്ന് രാവിലെ 9ന് പുറപ്പെട്ട് പാലക്കാട് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള ട്രെയിൻ രാവിലെ പാലക്കാട് നിന്നാകും പുറപ്പെടുക.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും മുഖത്തെ ചുളിവുകൾ മാറാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം…
തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ – തിരച്ചിറപ്പള്ളി എക്സ്പ്രസ് പാലക്കാടിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല.
പാലക്കാട് ടൗൺ – ഈറോഡ് – പാലക്കാട് ടൗൺ മെമു പാലക്കാടിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തുകയില്ല.
ഷൊർണൂർ – കോയമ്പത്തൂർ മെമു – ഷൊർണൂർ ഷൊർണൂരിൽ നിന്നും 3.10ന് പുറപ്പെട്ട് പാലക്കാട് യാത്ര അവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക