മലങ്കര സഭാ കേസിലെ വിധി നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി കഴിഞ്ഞ ദിവസവും സുപ്രീംകോടതി പരിഗണിച്ചില്ല.
വർഷങ്ങൾക്കുശേഷം മാധവൻ, മീരാജാസ്മിൻ താരജോഡികൾ ഒന്നിക്കുന്നു; ‘ടെസ്റ്റി’നായി ആരാധകരുടെ കാത്തിരിപ്പ്
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമായിരുന്നു അധ്യക്ഷൻ. എന്നാൽ 34 -മത് കേസായി ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും തിരക്കുകൾക്കിടയിൽ പരിഗണിക്കാതെ പോകുകയായിരുന്നു.
അതേസമയം, സഭാ തർക്കത്തിൽ സംസ്ഥാന സർക്കാറിന്റെ മധ്യസ്ഥ ശ്രമങ്ങളെ എതിർത്തുകൊണ്ടും ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിക്കൊണ്ടും ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ജൂഡിന്റെ പരാമർശത്തിനെതിരെ ന്യായീകരണവുമായി ആന്റണി പെപ്പെ രംഗത്ത്
യാക്കോബായ വിഭാഗത്തിന് അനുകൂലമായ പക്ഷപാത നിലപാടാണെന്നും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക