ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്രയധികം ആക്രമണങ്ങൾ നടന്നിട്ടും യാതൊരു നടപടിയും സംസ്ഥാനം സ്വീകരിക്കുന്നില്ല. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്.
തിയേറ്ററുകളെ ആവേശത്തിലാക്കാൻ വീണ്ടും കാന്താര
ഇക്കാര്യങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് കേരള ഗവ. പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിൽ നടി ഗൗരി കിഷനും പൊലീസും തമ്മിൽ വാക്കേറ്റം
ഡോക്ടർ വന്ദനയ്ക്ക് ആക്രമണങ്ങളെ ചെറുക്കാനുള്ള എക്സ്പീരിയൻസ് ഇല്ലെന്ന് പറഞ്ഞ മന്ത്രി ദുഃഖത്തിൽ കഴിയുന്ന ഡോക്ടർ സമൂഹത്തെ കുത്തിനോവിക്കുകയായിരുന്നു ചെയ്തത്. ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കുവാൻ സംസ്ഥാനത്തെ പോലീസ് തയ്യാറാകുന്നില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
അതേസമയം, ആരോഗ്യമന്ത്രിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചതാണ് എന്ന രീതിയിൽ വിശദീകരണങ്ങൾ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക