സർക്കാർ ഓഫീസ് പരിസരത്ത് മാലിന്യങ്ങൾ കത്തിക്കുകയോ കൂട്ടിയിടുകയോ ചെയ്താൽ നിങ്ങൾക്കും പരാതി അറിയിക്കാം.
തദ്ദേശ വകുപ്പിന്റെ എൻഫോഴ്സ്മെൻറ് സ്ക്വാഡിനെയോ http://warroom.lsgkerala.gov.in/garbage എന്ന പോർട്ടലിലോ അറിയിച്ചാൽ നടപടിയെടുക്കുമെന്ന് സംസ്ഥാന ശുചിത്വ മിഷൻ വ്യക്തമാക്കി.
സ്വവർഗ വിവാഹ നിയമസാധുതയിൽ വിധി പിന്നീട് പ്രഖ്യാപിക്കും
മാലിന്യങ്ങൾ വലിച്ചെറിഞ്ഞതും കത്തിച്ചതുമായ ചിത്രങ്ങൾ എല്ലാം തന്നെ പോർട്ടലിൽ അപ്ലോഡ് ചെയ്യാം. ജൂണ്‍ 5നു മുമ്പ് എല്ലാ സർക്കാർ ഓഫീസിലും മാലിന്യ സംസ്കരണ സംവിധാനമൊരുക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക