സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയുവാൻ മാറ്റി.
ഒന്നാം വിളയ്ക്ക് തയ്യാറെടുക്കുന്ന കർഷകർക്കായി സൗജന്യ മണ്ണ് പരിശോധനാ സൗകര്യമൊരുക്കുന്നു
വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത പരിശോധിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
10 ദിവസമാണ് കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി നിയമസാധുത പരിശോധിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് പകരം സ്പെഷ്യൽ മാരേജ് ആക്ട് അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക എന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക