കർണാടകയിൽ ഡി കെ മാജിക്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കോൺഗ്രസിന്റെ മാസ്റ്റർ മൈന്റുമായ ഡികെ ശിവകുമാറിന്റെ ലീഡ് നില 12,000 കടന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ ചിറ്റ്പൂരിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ പാർട്ടി സംസ്ഥാനത്ത് വൻ മുന്നേറ്റം നേടുമ്പോഴും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക