ബിപിയും ഷുഗറും വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം കൈവിട്ടു പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമ്ബോഴാണ് അത് പലപ്പോഴും പ്രശ്നങ്ങളെ കൂടുതല്‍ വിളിച്ച് വരുത്തുന്നത്.
എന്നാല്‍ അധികം ശ്രദ്ധിക്കാതെ ഇരിക്കുമ്ബോള്‍ അത് അത്ര വലിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. പണ്ടുള്ളവര്‍ ഇത്തരത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധിക്കാതെ വരുമ്ബോഴാണ് അവര്‍ ആരോഗ്യമുള്ളവരായി തീരുന്നത്. ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.
ഏത് ആരോഗ്യ പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ ഇനി ഒരു അത്ഭുത ചെടിയുണ്ട്. അതാണ് നിത്യകല്ല്യാണി, അഥവാ ഉഷമലരി. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടായിട്ടും പലരും അവഗണിക്കുന്ന ചെടിയുടെ കൂട്ടത്തില്‍ പ്രധാനിയാണ് നിത്യ കല്ല്യാണി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക