സംസ്ഥാനത്ത് ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. ഈ മാസം 24 മുതൽ സമരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും പെർമിറ്റുകൾ പുതുക്കി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പെൺകുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ ഉത്തരവ്
മാത്രമല്ല, ഇന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക