സ്വകാര്യ ബസുകൾ

ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ജൂൺ ഏഴുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരത്തിലേക്ക്; ഈ മാസം 24 മുതൽ സമരമെന്ന് ഉടമകൾ

സംസ്ഥാനത്ത് ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. ഈ മാസം 24 മുതൽ സമരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നും പെർമിറ്റുകൾ പുതുക്കി നൽകണമെന്നും ...

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താം; അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയിൽ

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചു. സ്വകാര്യ ബസുകൾക്കും ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചത്. പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കി ...

കോട്ടയ്‌ക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് പരിക്ക്. ഈ മാസം മുതൽ ഈ നിറമുള്ള റേഷൻ കാർഡുടമകൾക്ക് മണ്ണെണ്ണ ഇല്ല.! ...

തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല

പാലക്കാട് പന്നിയങ്കര ടോൾ പഌസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ സംയുക്തസമരസമിതിയുടെ തീരുമാനം.ഇന്ന് തൃശൂർ പാലക്കാട് ജില്ലകളിലെ സ്വകാര്യബസുകൾ ...

ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 10,540 രൂപയാണ് 50 തവണ കടന്ന് ...

കല്ലട പ്രശ്‌നം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ല, സ്വകാര്യ ബസുകൾ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകൾ

സംസ്ഥാനത്ത് ഇന്ന് മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് ബസുടമകളോ സംഘടനകളോ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒറ്റ- ഇരട്ടയക്ക ക്രമീകരണം ഏർപ്പെടുത്തി ബസുകൾ ...

കോവിഡ് കാലത്ത് യാത്രക്കാരെ ആകർഷിക്കാൻ ‘അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസു’മായി കെഎസ്‌ആര്‍ടിസി

കെഎസ്ആര്‍ടിസിക്ക് ആശ്വാസം! 31 റൂട്ടുകളില്‍ കെഎസ്ആര്‍ടിസി മാത്രം, സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി

സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി. പല ജില്ലകളിലായി 31 റൂട്ടുകളിൽ ഇനി കെഎസ്ആർടിസി മാത്രമായിരിക്കും സർവീസ് നടത്തുക. ഇത് സംബന്ധിച്ച് സർക്കാർ ...

Latest News