വസ്ത്ര കയറ്റുമതി മേഖലയിൽ ഇടിവ്. ഈ വർഷം 40 -50% ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ പ്രമുഖ ബ്രാൻഡുകൾ ഈ വർഷം ഇതുവരെയായിട്ടും ക്രിസ്മസ് പുതുവർഷ ഓർഡറുകൾ നൽകാത്ത സാഹചര്യമാണുള്ളത്.
കാപ്പിക്ക് നല്ലകാലം വന്നപ്പോൾ കർഷകർക്ക് കഷ്ടകാലം; ഉൽപാദനം പകുതിയായി കുറഞ്ഞു
ഇതിനാൽ തന്നെ മാസത്തിൽ പകുതി ദിവസം ഉൽപാദനം നിർത്തിവയ്ക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്. കയറ്റുമതിയിൽ 50 ശതമാനത്തോളം യുഎസിലേക്കും ബാക്കി യൂറോപ്പ്, യുകെ, ഗൾഫ് രാജ്യങ്ങളിലേക്കുമാണ് നടത്തുന്നത്.
ഉത്പാദന ചിലവ് കുറയ്ക്കുവാനാണ് ഉൽപാദനം നിർത്തിവയ്ക്കുന്നതെന്നും ലേ ഓഫ് ഉദ്ദേശിക്കുന്നില്ലെന്നും കമ്പനികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക