നാലാം ക്ലാസ് കഴിയുന്നതോടെ എല്ലാ കുട്ടികൾക്കും എഴുത്തിലും കണക്കിലും മികവുണ്ടാകുന്നതിന് സമഗ്ര ശിക്ഷ കേരളം പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരം; മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
സ്കൂൾ തുറക്കുന്നതിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് നിർദേശം. അതേസമയം, ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം ജൂൺ ഒന്നിന് തന്നെ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക