സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകുവാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറയുന്ന അപേക്ഷകൾ ഇനി അനുവദിക്കില്ലെന്ന് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം; ചന്ദ്രയാൻ 3 ജൂലൈ 12ന് വിക്ഷേപിച്ചേക്കും
ഓഫീസുകളിലെ അപേക്ഷാഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകൾ നീക്കം ചെയ്യാനാണ് തീരുമാനം. അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് ഇത്തരം ‘മാപ്പപേക്ഷ’യിലൂടെ പൊതുസമൂഹം അർത്ഥമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക