ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വർദ്ധന രേഖപ്പെടുത്തി. 42.8 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രവി തേജയുടെ ‘ടൈഗര്‍ നാഗേശ്വര റാവു’ ഫസ്റ്റ് ലുക്ക് പുറത്ത്
വിമാന കമ്പനികൾ സമർപ്പിച്ച ട്രാഫിക് കണക്കുകൾ പ്രകാരം യാത്രക്കാരുടെ എണ്ണം റെക്കോർഡ് ഭേദിച്ച് 5.032 കോടിയായി. പ്രതിമാസ വളർച്ച നിരക്ക് 2022 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിൽ 22.18% വർദ്ധിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാനങ്ങളുടെ റദ്ദാക്കൽ നിരക്ക് 0.47% ആയി കുറയുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക