2000 രൂപയുടെ നോട്ടുകൾ മടക്കി നൽകാൻ ബാങ്കുകളിൽ കാര്യമായ തിരക്കില്ല. സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കുന്നുണ്ടെങ്കിലും മാറി നൽകില്ല.
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർദ്ധന
2000 രൂപയുടെ നോട്ടുകൾ മടക്കി നൽകണമെന്ന് ഈ മാസം 19ന് റിസർവ് ബാങ്കിന്റെ നിർദ്ദേശം വന്നതോടെ ഇതിനായുള്ള നടപടികൾ ആരംഭിച്ചെങ്കിലും കാര്യമായ തിരക്ക് ബാങ്കുകളുടെ ശാഖകളിൽ അനുഭവപ്പെടുന്നില്ലെന്ന് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക