സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളാണ് ജൂൺ ഏഴ് മുതൽ ബസ് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഹൃദയാഘാതം മൂലം ജീവന് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകള്‍!!
സ്കൂൾ കുട്ടികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്ക് നടത്തണമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് മിനിമം അഞ്ച് രൂപയെങ്കിലും ആയി വർധിപ്പിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക