‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ നടത്തുന്നു. അടുത്തമാസം മലപ്പുറത്ത് വച്ചാണ് സെമിനാർ നടത്തുക. ഇതോടനുബന്ധിച്ച് ലോഗോ പ്രകാശനം നടന്നു.
വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്കായി സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ച് മലപ്പുറം ജില്ല
25-ാമത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറാണ് ജൂൺ 13 ,14 തീയതികളിൽ മലപ്പുറത്ത് വച്ച് നടക്കുക. സെമിനാർ ജൂൺ13 ന് സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ ലോഗോ പ്രകാശനം പ്രശസ്ത ഗായകൻ അതുൽ നറുകര നിർവഹിച്ചു.
കൊളസ്ട്രോളിനെ നിയന്ത്രിക്കാം; ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ…
പാർട്ടി ജില്ലാ സെകട്ടറി ഇ. എൻമോഹൻ ദാസ് , ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ വി. പി സക്കറിയ, കെ .പി സുമതി, .പി കെ അബ്ദുള്ള നവാസ് എന്നിവർ പങ്കെടുത്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക