ബോളിവുഡ് താരം അനുഷ്ക ശർമ്മ തന്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സിനിമയായാലും ജീവിതമായാലും അങ്ങനെ എല്ലാം. ജീവിത പങ്കാളി ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്കയ്ക്കൊപ്പം മിക്കപ്പോഴും എത്താറുണ്ട്. ഇരുവരും സജീവമാണ് സമൂഹ മാധ്യമങ്ങളിൽ.
കളിക്കളത്തിൽ മാത്രമല്ല, ജീവിതത്തിലുമുണ്ട് ആ സൗന്ദര്യം; ചിത്രങ്ങൾ പങ്കുവച്ച് സാനിയ മിർസ
ഇപ്പോഴിതാ ഒരു മുൻനിര ബ്രാൻഡിന് വേണ്ടി ചെയ്ത പരസ്യത്തിനായുള്ള മോഡൽ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് താരം. മോഡേൺ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാവിലത്തെ ഇളംവെയില്‍ കൊണ്ടാല്‍ ഗുണങ്ങൾ ഏറെ
എന്നാൽ, ചിത്രങ്ങൾ കണ്ടതോടെ ആരാധകരും കമെന്റുകളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴും അടിപൊളിയാണെന്നും, ഇതേതാ പോസെന്നും, നന്നായിട്ടുണ്ടല്ലോ എന്നുമെല്ലാം ആരാധകരും ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക