ജൂൺ ഒന്നിന് സ്കൂൾ തുറക്കുകയാണ്. ഇതിനകം പാഠപുസ്തക വിതരണവും പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്.
നടി നവ്യ നായർ ആശുപത്രിയിൽ; കാണാനെത്തി നിത്യ ദാസ്
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകയാണ് ലക്ഷ്യം. പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യമായി 2.8 കോടി പുസ്തകങ്ങളാണ് സ്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്.
ഇതിൽ 2.4 കോടി പുസ്തകങ്ങളും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവ അച്ചടി പൂർത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക