പാലക്കാട് മലമ്പുഴയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് രംഗത്തെത്തി. മലമ്പുഴ പ്രദേശത്തെ കാട്ടാനശല്യത്തിന് വനംവകുപ്പ് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം.
ബുമ്ര തിരിച്ചെത്തുന്നു; ഇൻസ്റ്റഗ്രാം ഫോട്ടോക്ക് പിന്നാലെ ആരാധകർ
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുശലകുമാറാണ് ആവശ്യമായി മുന്നോട്ടു വന്നിരിക്കുന്നത്. ജനങ്ങളുടെ ദുരിതം വനംവകുപ്പ് കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക