മലമ്പുഴ

കന്നുകാലികൾക്കുള്ള തീറ്റപുല്ല് എങ്ങനെ കൃഷി ചെയ്യാം; അറിയാം എങ്ങനെ; എന്തെല്ലാം ശ്രദ്ധിക്കണം

തീറ്റപ്പുൽ എങ്ങനെ കൃഷി ചെയ്യാം; അറിയേണ്ടതെല്ലാം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്ന അവയ്ക്കുള്ള തീറ്റ. കന്നുകാലികൾക്കുള്ള തീറ്റപ്പുൽ എങ്ങനെ കൃഷി ചെയ്യണം, എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊക്കെ നിങ്ങൾക്ക് ...

മുട്ടക്കോഴി വളർത്തലിൽ താൽപര്യമുണ്ടോ; എങ്കിൽ മലമ്പുഴയിലേക്ക് വിട്ടോളൂ

മുട്ടക്കോഴി വളർത്തലിൽ താൽപര്യമുണ്ടോ; എങ്കിൽ മലമ്പുഴയിലേക്ക് വിട്ടോളൂ

മലമ്പുഴ ഗവൺമെന്റ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14, 15 തീയതികളിൽ പരിശീലനം നൽകുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലനം നടക്കുന്നത്. രാവിലെ ...

മലമ്പുഴയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്

പാലക്കാട് മലമ്പുഴയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് രംഗത്തെത്തി. മലമ്പുഴ പ്രദേശത്തെ കാട്ടാനശല്യത്തിന് വനംവകുപ്പ് അടിയന്തര പരിഹാരം കാണണമെന്നാണ് ആവശ്യം. ബുമ്ര തിരിച്ചെത്തുന്നു; ഇൻസ്റ്റഗ്രാം ...

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മലമ്പുഴ ഡാം ഇന്ന് തുറന്നേക്കും, ജാഗ്രതാ നിര്‍ദ്ദേശം

മുല്ലപ്പെരിയർ ഷട്ടറുകൾ ഇന്ന് തുറന്നേക്കും.. തെന്മല, മലമ്പുഴ ഡാമുകള്‍ രാവിലെ തുറക്കും

സംസ്ഥാനത്ത് വീണ്ടും മഴമ കനക്കുന്ന സാഹചര്യമാണ് ഉള്ളത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെന്മല, മലമ്പുഴ ഡാമുകള്‍ തുറക്കും. രാവിലെ പതിനൊന്ന് മണിക്കാണ് തെന്മല ഡാമിന്റെ ഷട്ടറുകൾ ...

 ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തില്‍ സൈന്യം, സൈനിക സംഘം ബാബുമായി സംസാരിച്ചു

രക്ത സമ്മര്‍ദം സാധാരണ നിലയിൽ, ആരോഗ്യ പ്രശ്നങ്ങളില്ല, ബാബു ഇന്ന് ആശുപത്രി വിട്ടേയ്‌ക്കും

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെയാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. തുടർന്ന് ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുമ്പാച്ചി മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ ...

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു, ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു, ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ

പാലക്കാട് മലമ്പുഴ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഇന്ത്യൻ ആർമി രക്ഷിച്ചത്. സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ ...

കരസേനാസംഘം ബാബുവിനരികിൽ, വൈകാതെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ

കരസേനാസംഘം ബാബുവിനരികിൽ, വൈകാതെ രക്ഷിക്കാനാവുമെന്ന് പ്രതീക്ഷ

ഒടുവിൽ കരസേനാസംഘം ബാബുവിനരികിലെത്തി. മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനത്തിയ കരസേനാസംഘം അടുത്തെത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ആവർത്തിക്കും, ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി നരേന്ദ്രമോദി ഇവർ ...

പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട് മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം

പാലക്കാട് മലമ്പുഴയിൽ വൻ തീപിടുത്തം. മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. മലമ്പുഴ ഡാമിന്റെ എതിർവശത്തായാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ മാലിന്യങ്ങളുടെയും സംസ്കരണ പ്ലാന്റാണിത്. മൂന്ന് ...

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്ന്  ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ ...

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

മഴ ശക്തിയാർജ്ജിക്കുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാ​ല​ക്കാ​ട്: മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ മ​ല​മ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നം.​നാ​ലു ഷ​ട്ട​റു​ക​ള്‍ 2-3 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തു​റ​ക്കും. മു​ക്കൈ​പ്പു​ഴ, ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ ...

Latest News