ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഇനി മുതൽ സ്മൈൽ അംബാസഡർ. വായ്, പല്ല് എന്നിവയുടെ പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന സ്മൈൽ അംബാസഡർ ആയിരിക്കും ഇനിമുതൽ സച്ചിൻ.
യൂറിക് ആസിഡിനെ അത്ര നിസ്സാരനാക്കേണ്ട; ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും നോക്കാം
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയതലത്തിൽ നടത്തുന്ന പ്രചാരണ പരിപാടിയായ ‘സ്വച്ച് മുഖ് അഭിയാൻ പദ്ധതി’യുടെ മഹാരാഷ്ട്രയിലെ ബ്രാൻഡ് അംബാസഡറായിരിക്കും സച്ചിൻ. അഞ്ച് വർഷത്തേക്കാണ് സംസ്ഥാന സർക്കാർ താരത്തെ നിയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക