ഉറക്കത്തിനിടയിൽ കാണുന്ന ദുസ്വപ്നങ്ങൾ നമ്മളിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇത്തരം സ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണർന്നാൽ പിന്നെ ഉറക്കം വരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. ഈ അവസ്ഥ ഒഴിവാക്കാനായി പതിവായി രാത്രിയിൽ ഈ മന്ത്രം ജപിച്ചാൽ മതിയാകും.
“രാമസ്കന്ദം ഹനുമന്തം വൈന്തേയം വൃകോദരം ശയനയ സ്മരേണിത്യം ദുസ്വപ്നം തസ്യ നാശയതി.”
രാമഭക്തനായ ഹനുമാന്, ഗരുഡന്, ഭീമന് എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു മന്ത്രമുണ്ട്. ഈ മന്ത്രം ജപിക്കുന്നത് നല്ല ഉറക്കത്തിനും മോശം സ്വപ്നങ്ങള്‍ കാണാതിരിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക