ഏപ്രിലിലെ ആദ്യ അഞ്ചു ദിവസങ്ങൾ കൂടി സ്കൂളുകൾക്ക് പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്.
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ പതിവാക്കാം
കോവിഡ് പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ ഡയറക്ടർക്ക് വിജ്ഞാപനത്തിലൂടെ അവധി ദിനങ്ങളിൽ മാറ്റം വരുത്താനാകും. അതേസമയം, സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക