VACATION

ഫിൻലൻഡിൽ അവധിക്കാലം ആഘോഷിച്ച് സൂര്യയും ജ്യോതികയും; വീഡിയോ

ഫിൻലൻഡിൽ അവധിക്കാലം ആഘോഷിച്ച് സൂര്യയും ജ്യോതികയും; വീഡിയോ

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ജ്യോതിക പങ്കുവച്ച ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചത്. ഫിൻലൻഡിലെ ആർട്ടിക്ക് ...

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് നടി ശ്രുതി രജനികാന്ത്; ചിത്രങ്ങൾ

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് നടി ശ്രുതി രജനികാന്ത്; ചിത്രങ്ങൾ

ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ...

വേനലവധി; ആദ്യ അഞ്ച് ദിവസങ്ങൾ പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഏപ്രിലിലെ ആദ്യ അഞ്ചു ദിവസങ്ങൾ കൂടി സ്കൂളുകൾക്ക് പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ ...

സംസ്ഥാനത്ത് മധ്യവേനലവധി ചുരുങ്ങുന്നു; സ്കൂൾ അടയ്‌ക്കൽ ഇനി ഏപ്രിൽ അഞ്ചിന്

സംസ്ഥാനത്ത് മധ്യവേനലവധി ഇനി ഏപ്രിൽ അഞ്ച് മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വാർഷിക പരീക്ഷ കഴിഞ്ഞ മാർച്ച് 31നാണ് സ്കൂൾ അടയ്ക്കുന്നത്. അടുത്തവർഷം ഇത് ...

ഒറ്റയ്‌ക്കുള്ള യാത്രകളെ പ്രണയിച്ചു സ്ത്രീകളും

ഒറ്റയ്‌ക്കുള്ള യാത്രകളെ പ്രണയിച്ചു സ്ത്രീകളും

മാറുന്ന കാലത്തോടൊപ്പം സ്ത്രീകളുടെ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും മാറുകയാണ്. അടുക്കളയുടെയും വീടിന്റെയും നാലു ചുവരുകൾക്കിടയിൽ ഒതുങ്ങാൻ അവർ ഇന്ന് ആഗ്രഹിക്കുന്നില്ല. പുരുഷന്മാരെ പോലെ യാത്രകൾ ചെയ്യാനും അവ ആസ്വദിച്ച് ...

പൂഞ്ഞാറില്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പൂഞ്ഞാറില്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. അവധിആഘോഷത്തിന്റെ ഭാഗമായി രാവിലെ ...

Latest News