വിദ്യാഭ്യാസ വകുപ്പ്

ഒരു സ്കൂളിൽ നിന്ന് നവ കേരള സദസ്സിന് 200 വിദ്യാർത്ഥികളെ എത്തിക്കണം; കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ഒരു സ്കൂളിൽ നിന്ന് നവ കേരള സദസ്സിന് 200 വിദ്യാർത്ഥികളെ എത്തിക്കണം; കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളെ നവ കേരള സദസിൽ പങ്കെടുപ്പിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. കുറഞ്ഞത് ഒരു സ്കൂളിൽ നിന്ന് 200 കുട്ടികളെ എങ്കിലും എത്തിക്കണം എന്നാണ് സ്കൂളുകൾക്ക് ...

വേനലവധി; ആദ്യ അഞ്ച് ദിവസങ്ങൾ പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

ഏപ്രിലിലെ ആദ്യ അഞ്ചു ദിവസങ്ങൾ കൂടി സ്കൂളുകൾക്ക് പ്രവർത്തി ദിവസമാക്കുന്നതിന് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വിലയിരുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്. കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ ...

മധ്യവേനലവധി കാലത്ത് ക്ലാസുകൾ നടത്തരുത്; നടത്തിയാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ്

മധ്യവേനലവധി കാലത്ത് ക്ലാസുകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇക്കാലത്ത് ...

സ്ത്രീസുരക്ഷ; പോലിസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ് പുറത്തിറക്കി

സ്കൂൾ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾ ക്ലാസ്സുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് കർശനമായി വിലക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതും ഇതുമൂലം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ...

കുത്തിവയ്‌പ്പിനുശേഷം പല രാജ്യങ്ങളിലും കോവിഡ് അണുബാധ വർദ്ധിച്ചെങ്കിലും എല്ലായിടത്തും മരണനിരക്ക് കുറവാണെന്ന് റിപ്പോര്‍ട്ട്‌

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് ഇന്ന് സർക്കാർ പുറത്ത് വിട്ടേക്കും

സർക്കാർ ഇന്ന് കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ടേക്കും. ആരോഗ്യപ്രശ്‌നങ്ങളടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിൻ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. അയ്യായിരത്തോളം അധ്യാപകർ ഇനി വാക്‌സിൻ ...

സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി

സ്‌കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കാട്ടാക്കട മണ്ഡലത്തിൽ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ല; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ...

10 മാസം  നീണ്ട അവധിക്കു ശേഷം 10 ലക്ഷം കുട്ടികള്‍ ഇന്ന്  സ്കൂളിലെത്തി

സ്കൂളുകളിലെ കോവിഡ്: കർശനനിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്ളാസുകളിലെ ബ്രൈക്ക് ദി ചെയിന്‍ നടപടിക്രമം അധ്യാപകര്‍ ഉറപ്പുവരുത്തണം. ജില്ലാവിദ്യാഭ്യാസ ഒാഫീസര്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാകും ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

എട്ടാം ക്ലാസ് വരെയുള്ള എല്ലാവരേയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്

എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്ഥാന കയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളിൽ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ :എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഈ അധ്യയന വര്‍ഷം ജേണലിസത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ...

ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ഭക്ഷ്യകിറ്റ്

ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ...

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും ...

കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്തിക്കളിച്ച്‌ കൊവിഡ് ചുമതലയുള്ള ബിജെപി മന്ത്രി; വിമര്‍ശനവുമായി ഡികെ ശിവകുമാര്‍

കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്തിക്കളിച്ച്‌ കൊവിഡ് ചുമതലയുള്ള ബിജെപി മന്ത്രി; വിമര്‍ശനവുമായി ഡികെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതിനിടയില്‍ കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കളിച്ച്‌ കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സംസ്ഥാനത്തെ കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്  ഉത്തരവിറക്കണം; ഹൈ കോടതി

സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണം; ഹൈ കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ സ്‌കൂളുകളില്‍ മതപഠനം പാടില്ലെന്നു കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തവിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇസ്‍ലാം മത ...

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

തിരുവനന്തപുരം: പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾവിതരണം ചെയ്യും. തിങ്കളാഴ്ച്ച  മുതൽ വിതരണം ആരംഭിക്കും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പുതിയ പുസ്തകങ്ങൾ ...

Latest News