നടി കീർത്തി സുരേഷിനെ പ്രശംസിച്ച് ബോളിവുഡ് നിർമാതാവ് ബോണി കപൂർ. തന്റെ ഭാര്യയും നടിയുമായ അന്തരിച്ച ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീർത്തി എന്നാണ് ബോണി കപൂർ പറഞ്ഞത്.
കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന മാമന്നൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കീർത്തി സുരേഷ് , ഉദയനിധി സ്റ്റാലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നന്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക