24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ് കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർക്ക് സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡോബ് പ്രീമിയർ, ആഫ്റ്റർ എഫക്ട്, ഫോട്ടോഷോപ്പ് എന്നിവ അറിഞ്ഞിരിക്കണം.
അപേക്ഷകൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
ശമ്പളം പ്രതിമാസം 15000 രൂപ, ജോബ് ലൊക്കേഷൻ കണ്ണൂർ, സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. കണ്ണൂർ ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 10 ജൂൺ 2023.
പ്രതികരിക്കാൻ ഇവിടെ എഴുതുക