KERALA JOBS

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർമാർക്ക് അവസരം

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർമാർക്ക് അവസരം

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ്‌ കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിൽ 2 ഒഴിവുൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക. അഡോബ് പ്രീമിയർ, ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

കേരള ഹൈക്കോടതിയിൽ നിരവധി അവസരങ്ങൾ; അപേക്ഷിക്കാം

കേരള ഹൈക്കോടതിയിൽ നിരവധി അവസരങ്ങൾ. വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് എന്നീ തസ്‌കയിലേക്കാണ് ഒഴിവുകൾ. വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താതകാലിക നിയമനവുമാണ്. ...

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർമാർക്ക് അവസരം

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർമാർക്ക് അവസരം

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ്‌ കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിൽ 4 ഒഴിവുൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക. അഡോബ് പ്രീമിയർ, ...

റിയൽ ന്യൂസ്‌ കേരളയിൽ അവസരം

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ്‌ കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർക്ക് സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡോബ് ...

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ ? അങ്കണവാടി ഹെല്‍പ്പര്‍ ആകാം

റിയൽ ന്യൂസ്‌ കേരളയിൽ വീഡിയോ എഡിറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

24×7 ന്യൂസ് ചാനലായ റിയൽ ന്യൂസ്‌ കേരളയിലേക്ക് വീഡിയോ എഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർക്ക് സമാന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡോബ് ...

എസ്‌.ബി.ഐയില്‍ ക്ലാര്‍ക്ക്‌; 5486 ഒഴിവ്‌

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ്‌ (കസ്‌റ്റമര്‍ സപ്പോര്‍ട്ട്‌ ആന്‍ഡ്‌ സെയില്‍സ്‌) തസ്‌തികയില്‍ 5,486 ഒഴിവുണ്ട്‌. സെപ്‌റ്റംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

എൻഎച്ച്എം അപേക്ഷ ക്ഷണിച്ചു

ജില്ലാ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പെഷലിസ്റ്റ് ഡോക്ടർ (സൈക്യാട്രിസ്റ്റ്), അനസ്തറ്റിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ...

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം ...

താൽക്കാലിക അധ്യാപക ഒഴിവ്

തോട്ടട ഗവ. വിഎച്ച്എസ്എസിൽ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് വിഷയത്തിൽ നോൺ വെക്കേഷണൽ ടീച്ചർ ജൂനിയർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് ഉണ്ട്. 60 ശതമാനം മാർക്കോടെ എംകോം, ബി.എഡ്, ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

സപ്പോർട്ട് എഞ്ചിനീയർ അഭിമുഖം

കണ്ണൂർ; സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് എഞ്ചിനീയറുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുളളവർക്ക് സെപ്റ്റംബർ 17 ശനി രാവിലെ 10 മുതൽ ...

മരിച്ചുപോയ സഹോദരന്‍റേ പേരില്‍ 24 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്ത യുവാവ് പിടിയില്‍

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പന്ന്യന്നൂർ ഗവ. ഐ ടി ഐയിൽ വെൽഡിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ ...

താൽക്കാലിക നിയമനം

താൽക്കാലിക നിയമനം

തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ബോയ്സിലെ താമസക്കാരുടെ പരിചരണത്തിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായി ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി ...

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.പോളിടെക്നിക്ക് കോളേജിൽ ഈ അധ്യയനവർഷം ഡെമോൺസ്ട്രറ്റർ (സിവിൽ), ഡെമോൺസ്ട്രറ്റർ (വുഡ് ആൻഡ് പേപ്പർ), ഡെമോൺസ്ട്രറ്റർ (ഇലക്ട്രോണിക്സ്) എന്നീ തസ്തികയിലേക്ക് താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ...

ഗസ്റ്റ് അധ്യാപക നിയമനം

തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ- മെക്കാനിക്കൽ, ട്രേഡ് ഇൻസ്ട്രക്ടർ- ഇലക്ട്രിക്കൽ, എച്ച് എസ് എ-മലയാളം (പാർട്ട്‌ടൈം) എന്നീ തസ്തികകളിൽ ഒന്നുവീതം ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

സപ്പോർട്ട് എൻജിനീയർ ഒഴിവ്

സംസ്ഥാന പട്ടികവർഗ വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതിയുടെ ഭാഗമായി സപ്പോർട്ട് എൻജിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കായി സെപ്റ്റംബർ 17ന് രാവിലെ 10 മണി മുതൽ നേരിട്ട് ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

എന്യൂമറേറ്റർ നിയമനം: അഭിമുഖം  12, 13, 14 തീയതികളിൽ

പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ ...

കേന്ദ്രസര്‍വീസില്‍ ബിരുദധാരികള്‍ക്ക് അവസരം; 6506 ഒഴിവുകൾ

സ്‌പെഷ്യൽ എജുക്കേറ്ററുടെ ഒഴിവ്

സമഗ്രശിക്ഷാ കേരളം ജില്ലയിലെ ബി ആർ സി കളിൽ സെക്കണ്ടറി വിഭാഗത്തിൽ സ്‌പെഷ്യൽ എജുക്കേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികള്‍ക്ക്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ

മത്സ്യഫെഡിന്റെ അഴീക്കല്‍ നെറ്റ് ഫാക്ടറിയില്‍ അണ്‍സ്‌കില്‍ഡ് പുരുഷ തൊഴിലാളികളുടെ ഒഴിവിലേക്ക് പത്താം തരം യോഗ്യതയുള്ളവരെ 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ...

റിയൽ ന്യൂസ്‌ കേരളയിൽ അവസരം

റിയൽ ന്യൂസ്‌ കേരളയിൽ അവസരം

കണ്ണൂർ: നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകൾ ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ കണ്ണൂർ ആസ്ഥാനമായി ...

നവ മാധ്യമ ലോകത്തെ പുത്തൻ വഴികളിലേക്ക് സ്വാഗതം: റിയൽ ന്യൂസ്‌ കേരളയിൽ അവസരം

നവ മാധ്യമ ലോകത്തെ പുത്തൻ വഴികളിലേക്ക് സ്വാഗതം: റിയൽ ന്യൂസ്‌ കേരളയിൽ അവസരം

നിങ്ങളുടെ ചുറ്റും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും ലോകത്തിന്റെ ഏത് കോണിൽ നിന്നുമുള്ള വാർത്തകൾ ആകർഷകമായി അവതരിപ്പിക്കാനുമുള്ള കഴിവും താല്പര്യവും നിങ്ങൾക്കുണ്ടോ? എങ്കിൽ കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ...

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 528 ഒഴിവുകൾ

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ : കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ ...

കേരളത്തിലെ എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

കണ്ണൂർ: റിയൽ ന്യൂസ് കേരളയിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡേറ്റ 2019 ജനുവരി 30 ന് മുൻപായി അയച്ചുതരിക. ...

പി.എസ്.സി 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പി.എസ്.സി സംവരണ സമുദായങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ 56 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ ഏഴ് തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റെഡിയോതെറാപ്പി, സിസ്റ്റം ...

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ആര്‍.സി.സിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്തെ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് ...

Latest News