പേവിഷത്തിനുള്ള സൗജന്യ വാക്സിൻ നിർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പേവിഷത്തിനുള്ള വാക്സിൻ സൗജന്യമായാണ് എല്ലാവർക്കും സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്.
എല്ലാവർക്കും നൽകിക്കൊണ്ടിരിക്കുന്ന വാക്സിന് ഇനിമുതൽ പണം നൽകേണ്ടി വരും. എന്നാൽ ബിപിഎൽകാർക്ക് മാത്രം വാക്സിൻ സൗജന്യമാക്കുന്നത് ആരോഗ്യവകുപ്പിന്റെ പരിഗണനയിലുണ്ട്.ചികിത്സ തേടുന്നതിൽ 30% വരുന്ന ആളുകൾ മാത്രമാണ് സാധാരണക്കാർ എന്നാണ് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക