തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. അൽ അസർ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ എ. ആർ അരുൺരാജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക