എച്ച്എസ്എസ് അധ്യാപക തസ്തികയിലേക്ക് താഴെ തട്ടിൽ നിന്ന് തസ്തികമാറ്റ നിയമനത്തിന് ഇനിമുതൽ സംവരണം ഏർപ്പെടുത്തും. ആകെയുള്ള ഒഴിവുകളിൽ 25% ആണ് തസ്തിക മാറ്റനിയമനത്തിന് അനുവദിച്ചിട്ടുള്ളത്.
അഴിയുമോ ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ഇതിന്റെ തന്നെ 70% അർഹരായ ഹൈസ്കൂൾ അധ്യാപകർക്കും 20% എൽപി, യുപി അധ്യാപകർക്കും അഞ്ച് ശതമാനം വീതം ഹയർസെക്കൻഡറിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവർക്കുമായിരിക്കും.
ആര്യവേപ്പില ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ, കിടിലൻ സംഗതിയാണ്
എച്ച്എസ്എസ് ഒഴിവുകളുടെ 25% യോഗ്യരായ ഹൈസ്കൂൾ അധ്യാപകർക്ക് നൽകണമെന്നും അവരിൽ വേണ്ടത്ര അപേക്ഷകർ ഇല്ലെങ്കിൽ മാത്രം അതത് വിഷയത്തിലെ പ്രൈമറി അധ്യാപകർക്ക് നൽകണമെന്നുമാണ് നിലവിലുള്ള ചട്ടം.
അതേസമയം പുതിയ ചട്ടമനുസരിച്ച് ഒഴിവുകൾ 20 എണ്ണം വീതമുള്ള യൂണിറ്റുകളായി പരിഗണിച്ചായിരിക്കും നിയമനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക