കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന ബൈസെപ്സ് വ്യായാമവുമായി മോഹൻലാൽ. ലാലിന്റെ ഫിറ്റ്നസ് ഗുരു ഡോ.ജയ്സൺ പോൾസൺ ബൈസെപ്സ് പരിശീലിപ്പിക്കുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ട്രെയ്നർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കഠിനമായിത്തന്നെ താരം ബൈസെപ്സ് ചെയ്യുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടൈ വാലിബനു വേണ്ടി ലാൽ ശരീരത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഏറെ കായികാഭ്യാസം വേണ്ടിവരുന്ന കഥാപാത്രമായിരുന്നു വാലിബനിലേത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക