മണിപ്പൂരിൽ നടന്നുവരുന്ന അക്രമങ്ങളെ അപലപിച്ചും അവിടുത്തെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫ്. സംഭവത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് 24ന് മണിപ്പൂർ ദിനം ആചരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു.
നഗരവീഥികളിൽ ഇനി പ്ലാസ്റ്റിക്; പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കലർത്തിയ ടാർ മിശ്രിതം ഉപയോഗിക്കാൻ തീരുമാനം
കൺവീനർ എം.എം ഹസൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന്റെ ഭാഗമായി അന്നേ ദിവസം ഐക്യദാർഢ്യ സംഗമങ്ങൾ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുവാനും തീരുമാനമുണ്ട്.
പക്ഷാഘാതത്തിന്റെ ഈ നിശബ്ദ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
മണിപ്പൂരിലെ അക്രമം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർ കാട്ടുന്ന നിസ്സംഗതയാണ് കലാപം വീണ്ടും ആളിക്കത്താൻ പ്രചോദനമാകുന്നതെന്നും ഹസൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക