യുഡിഎഫ്

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

‘പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകും’; പി കെ കുഞ്ഞാലിക്കുട്ടി

പുതുപ്പള്ളിയിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിസ്മയിപ്പിക്കുന്ന വിജയം ഉണ്ടാകും എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫ് സർക്കാറിന്റെ ഭരണത്തിന്റെ ...

എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് നിരസിച്ച് യുഡിഎഫ്; സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് തങ്ങൾക്കും വേണ്ട എന്ന് നിലപാട്

എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് നിരസിച്ചു. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് എംഎൽഎമാർക്കും വേണ്ട എന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാർക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ യുഡിഎഫിനും സൗജന്യ ഓണം ...

മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നാലു വാർഡുകളിൽ യുഡിഎഫിന് വിജയം

മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിലും യുഡിഎഫ് വിജയിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന വിജയിച്ചു. ഇതോടെ ...

മണിപ്പൂരിലെ അക്രമ സംഭവങ്ങൾ; 24ന് മണിപ്പൂർ ദിനം ആചരിക്കുമെന്ന് യുഡിഎഫ്

മണിപ്പൂരിൽ നടന്നുവരുന്ന അക്രമങ്ങളെ അപലപിച്ചും അവിടുത്തെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഡിഎഫ്. സംഭവത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് 24ന് മണിപ്പൂർ ദിനം ആചരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. നഗരവീഥികളിൽ ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് വിജയിച്ചു; ഒരു സീറ്റ് യുഡിഎഫ് നേടി

കൊല്ലം: കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് വിജയിച്ചെങ്കിലും ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ എൽഡിഎഫിന് ഒരു പഞ്ചായത്തിന്റെ ഭരണം നഷ്ടമാകും. യുഡിഎഫിൽ ...

ഇത് കേരളമാണ്, മറക്കേണ്ട; വ്യാപാരികളോട് ‘മനസിലാക്കി കളിച്ചാല്‍ മതി; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

എന്തിനാണ് സർക്കാർ വികസന പദ്ധതിയായ കെ റെയിലിന്റെ ഡിപിആർ പൂഴ്‌ത്തി വെക്കുന്നതെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാർ കെ റെയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് സർക്കാർ വികസന പദ്ധതിയായ ...

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; റബ്ബറിന് 250 രൂപ താങ്ങുവില; സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ്

സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശിപാർശയെ യുഡിഎഫ് പിന്തുണച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

ഗവർണർ സർവകലാശാല ചാൻസലർ പദവി വഹിക്കേണ്ടന്ന് യുഡിഎഫ് സർക്കാർ നിലപാടെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും നേർക്കുനേർ നിൽക്കുന്നതിനിടെയാണ് ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ശുദ്ധീകരിക്കുക…കോൺഗ്രസിനെ നിലനിർത്തുക ….ഞങ്ങൾക്ക് രാഷ്‌ട്രിയം പറയാൻ കോൺഗ്രസ് ഇവിടെ വേണമെന്ന് ഹരീഷ് പേരടി

കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ കെ. സുധാകരന് അഭിനന്ദനങ്ങളുമായി നടൻ ഹരീഷ് പേരടി. കെ. സുധാകരൻ കോൺഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാർഥമായി പണിയെടുക്കണമെന്നും ഹരീഷ് പറഞ്ഞു. ‘സുധാകരേട്ടാ…ആത്മാർത്ഥമായി പണിയെടുക്കുക…കോൺഗ്രസിനെ ...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് ലഭിച്ച മാലകളും ഷാളുകളും പ്രവര്‍ത്തകര്‍ എടുത്ത് അവരുടെ കഴുത്തിലിട്ടെന്ന് കെ ബാബു

കെ.ബാബുവിനെ കോൺ​ഗ്രസ് പാർലമെൻ്ററി പാ‍ർട്ടി ഉപനേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെൻ്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിനെ തെരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എ.പി.അനിൽ കുമാറായിരിക്കും പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് ...

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്

മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ അനന്തകൃഷ്ണൻ ബിജെപിക്ക് പതിനായിരം വോട്ട് വിറ്റെന്ന്  ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി എസ്കെ ...

‘പത്താം ക്ലാസ് പരീക്ഷയെഴുതേണ്ട കുട്ടിയടക്കം കസ്റ്റഡിയില്‍, കെഞ്ചിപ്പറഞ്ഞിട്ടും വിട്ടയച്ചില്ല’; പാനൂരിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ് നേതാക്കള്‍

‘പത്താം ക്ലാസ് പരീക്ഷയെഴുതേണ്ട കുട്ടിയടക്കം കസ്റ്റഡിയില്‍, കെഞ്ചിപ്പറഞ്ഞിട്ടും വിട്ടയച്ചില്ല’; പാനൂരിലെ പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ് നേതാക്കള്‍

കണ്ണൂര്‍: പാനൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ചത് പൊലീസിന്റെ നടപടികളിലുള്‍പ്പെടെ പ്രതിഷേധിച്ചെന്ന് യുഡിഎഫ് നേതാക്കള്‍. മന്‍സൂറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് നാട്ടുകാര്‍ ...

എന്നോടാരും ആവശ്യപ്പെട്ടിട്ടില്ല, ഞാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; പിണറായിക്കെതിരെയുള്ള കരുത്തന്‍ താങ്കളാണോ? പൊട്ടിച്ചിരിച്ച് കെ സുധാകരന്‍

‘കേരളത്തിൽ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയിൽ ഉറപ്പ്’; തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് സുധാകരൻ

കണ്ണൂർ: തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ.സുധാകരൻ എംപി ആരോപിച്ചു. തളിപ്പറമ്പിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പിൽ റീ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് ; എൽഡിഎഫ് കടപുഴകും , ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല

ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽഡിഎഫ് ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം; റീത്ത് വച്ചു

കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. ജനല്‍ചില്ലുകള്‍ തകര്‍ന്നു, വീടിനു മുന്നില്‍ റീത്ത് വച്ചു. ഇന്നലെ രാത്രി റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ്–സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം’ , അന്നും ഇന്നും.. ; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ട്വീറ്റ്

കഴിഞ്ഞ എൽഡിഎഫ് , യുഡിഎഫ് ഭരണകാലത്തെയും പരാമർശിച്ചുക്കൊണ്ട് ട്വീറ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം' എന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ ...

ഒരേ ബൂത്തില്‍ രണ്ട് ഐഡി, രണ്ട് വോട്ട്; മറ്റൊരു ബൂത്തില്‍ പുതിയ ഐഡിയും വോട്ടും; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടെന്ന് ആരോപണം

ഒരേ ബൂത്തില്‍ രണ്ട് ഐഡി, രണ്ട് വോട്ട്; മറ്റൊരു ബൂത്തില്‍ പുതിയ ഐഡിയും വോട്ടും; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടെന്ന് ആരോപണം

പ്രതിപക്ഷം ഇരട്ടവോട്ട് ആരോപണം ശക്തമാക്കുന്നതിനിടെ കയ്പമംഗലം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് രണ്ട് മണ്ഡലങ്ങളായി മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതി. എല്‍ഡിഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ...

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് : കണ്ണൂർ ജില്ലയില്‍ ആകെ ലഭിച്ചത് 113 പത്രികകള്‍ വെള്ളിയാഴ്ച 62 പേര്‍ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ (വെള്ളിയാഴ്ച) ലഭിച്ചത് 62 പത്രികകള്‍. ഇതോടെ ജില്ലയില്‍ ആകെ 113 പത്രികകള്‍ ലഭിച്ചു. ഇന്നലെ ലഭിച്ച ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എ കെആന്‍റണി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരുടെ വേദന മനസിലാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ...

മകന്‍ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പൊതു രംഗത്തുനിന്നു മാറിനില്‍ക്കണമെന്ന് കെകെ രമ

വടകരയില്‍ രമയില്ല; കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാര്‍ഥി വരും: യുഡിഎഫ്

വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണ്. ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി ...

‘ആരോട് ചോദിച്ചിട്ടാ ചുമര്‍ എഴുതുന്നത്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ചുമരെഴുതിയ യുവാക്കളെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മര്‍ദിച്ചു

‘ആരോട് ചോദിച്ചിട്ടാ ചുമര്‍ എഴുതുന്നത്; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ചുമരെഴുതിയ യുവാക്കളെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മര്‍ദിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ഥിച്ച് ചുമരെഴുതിയെ യുവാക്കളെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മര്‍ദിച്ചതായി ആരോപണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ഷിബു തെക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ...

വിശപ്പു കൊണ്ടാകാം അനിയൻ ബുദ്ധിമോശം ചെയ്തത്; മോഷ്ടിച്ച ഈന്തപ്പഴത്തിനും തേനിനും പകരം 5000 രൂപ; ‘പൊരുത്തപ്പെട്ടു’തരണമെന്ന് ‘അനിയന്റെ’ അപേക്ഷ

ഇടുക്കിയിൽ മാർച്ച് 26-ന് യു.ഡി.എഫ് ഹർത്താൽ

ഇടുക്കിയില്‍ മാര്‍ച്ച് 26ന് യുഡിഎഫ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി ...

യുഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; 91 സീറ്റുകളില്‍ കോണ്‍ഗ്രസ്, എംപിമാര്‍ മത്സരിക്കില്ല

യുഡിഎഫ് സീറ്റുവിഭജനം പൂര്‍ത്തിയായി; 91 സീറ്റുകളില്‍ കോണ്‍ഗ്രസ്, എംപിമാര്‍ മത്സരിക്കില്ല

ഡല്‍ഹി: യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 91 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോണ്‍ഗ്രസ് പത്ത് ...

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ്

സീറ്റ് വിഭജനത്തിൽ ധാരണയാകാതെ യുഡിഎഫ്, ചർച്ച ഇന്നും തുടരും

ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞ പശ്ചാത്തലത്തിൽ ചർച്ച ഇന്നും തുടരും. കേരള കോൺഗ്രസ് കഴിഞ്ഞ ...

മാർക്ക് ദാന വിവാദം; കെ.എസ്.യു പ്രൊ വൈസ് ചാൻസലറെ ഉപരോധിച്ചു

രാഷ്‌ട്രീയ കളിക്ക് വിധേയരാകണോ എന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ ചിന്തിക്കണമെന്ന് സിപിഐ എം

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി കലാപം സൃഷ്‌ടി‌ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പിഎസ്‌സി പ്രസ്‌താവനയില്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റ് പുനഃസ്ഥാപിച്ച് നിയമനം നടത്തണമെന്നാണ് ...

പാലാ സീറ്റ് തര്‍ക്കത്തിന് പിന്നാലെ ഇടതുമുന്നണി വിട്ട് മാണി സി കാപ്പന്‍; ‘താനും തന്നോടൊപ്പം നില്‍ക്കുന്നവരും ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും’

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കും

മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടതായി റിപ്പോർട്ട്. യുഡിഎഫിൽ ഘടകകക്ഷിയായി പ്രവർത്തിക്കുമെന്ന് മാണി.സി. കാപ്പൻ പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ...

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത് പാലാ സീറ്റിനെ ചൊല്ലിയുള്ള ...

കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കും; വീണ്ടും സ്വാഗതം ചെയ്ത് യുഡിഎഫ്

കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കും; വീണ്ടും സ്വാഗതം ചെയ്ത് യുഡിഎഫ്

പാല സീറ്റ് പ്രശ്നവും എന്‍സിപിയിലെ പൊട്ടിത്തെറിയും തുടരവെ മാണി സി.കാപ്പനെ വീണ്ടും സ്വാഗതം ചെയ്യുകയാണ്. യുഡിഎഫ്. മാണി സി. കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്ന് മുല്ലപ്പളളി ...

ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു

അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു

അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. കൂടാതെ  ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം ...

ഗായിക അനുരാധ പഡ്വാളിന്റെ മകളെന്ന് അവകാശപ്പെട്ട് യുവതി സമർപ്പിച്ച ഹർജി സ്റ്റേ ചെയ്തു

പാലാരിവട്ടം പാലം മൂന്ന് മാസത്തിനകം പൂർത്തിയാക്കും;പകുതിയിലേറെ ജോലികൾ ഇതിനകം പൂർത്തിയായി

പാലാരിവട്ടം മേൽപ്പാലത്തിന്റെ പണി  അതിവേഗം പുരോഗമിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം നടന്ന പാലം രണ്ടു വർഷത്തിനുള്ളിൽ തകർന്നിരുന്നു. ഇതേ തുടർന്ന് പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ...

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നും പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്നും പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. പി.സി. ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പിലെന്നും മകന്‍ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ...

Page 1 of 3 1 2 3

Latest News