വീഡിയോകൾ കൊണ്ട് നിറഞ്ഞ യൂട്യൂബ് ഇനി പുതിയൊരു മാറ്റത്തിലേക്ക് കടക്കുകയാണ്. ഉപയോക്താക്കളുടെ വീഡിയോകളും മറ്റുമായിരുന്നു ഇതുവരെ യൂട്യൂബിൽ ഉണ്ടായിരുന്നത്.
ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപത്തിൽ വൻ ഇടിവ്; 11 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോർട്ട്
യൂട്യൂബ് കൊറിയയിൽ ഔദ്യോഗിക ഷോപ്പിംഗ് ചാനൽ ആരംഭിക്കാൻ പോകുകയാണ്. കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ തൽസമയം വിപണനം ചെയ്യാനുള്ള വീഡിയോ കൊമേഴ്സ് പ്ലാറ്റ്ഫോം ആയിരിക്കുമിത്.
പുതിയ ചാനൽ മുപ്പതിന് പ്രവർത്തനമാരംഭിക്കും. ടിവിയിൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി ടോൾഫ്രീ നമ്പർ വഴി വിൽക്കുന്ന സംവിധാനത്തിന്റെ ഓൺലൈൻ പതിപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക