കേരള ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പുതിയതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് തിരുത്തൽ നടത്താം.
ജൂലൈ ഒന്നു മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് 18 പൈസ
വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുവാനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുവാനും 30നു വൈകീട്ട് നാല് മണിവരെ അവസരം നൽകും. www.cee.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക