മെഡിക്കൽ

വനിതകൾക്കായി സൗജന്യ  ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.

ആർക്കിടെക്ചർ, മെഡിക്കൽ; ഈ മാസം 30 വരെ തിരുത്താൻ അവസരം

കേരള ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പുതിയതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് തിരുത്തൽ നടത്താം. ജൂലൈ ഒന്നു മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് ...

കിം അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം നൽകും

കേരള എൻട്രൻസിന് അപേക്ഷിച്ചവർക്ക് വീണ്ടും ഒരു അവസരം. എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ അവസരം നൽകും. ദേശീയ മെഡിക്കൽ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

രാവും പകലും ജോലി ചെയ്യുന്ന മെഡിക്കൽ പ്രൊഫഷണലുകളെ കുറ്റക്കാരാക്കുന്ന കേസുകൾ ഈ മഹാമാരിയിൽ നന്നായി കാണപ്പെട്ടു; ഒരു രോഗി അതിജീവിച്ചില്ല എന്ന കാരണത്താൽ ഒരു ഡോക്ടറെ മെഡിക്കൽ അശ്രദ്ധയിൽ കുറ്റക്കാരനാക്കാനാവില്ല; ഒരു ഡോക്ടർക്കും തന്റെ രോഗിക്ക് ജീവൻ ഉറപ്പുനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഒരു ഡോക്ടർക്കും തന്റെ രോഗിക്ക് ജീവൻ ഉറപ്പുനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എല്ലാവരേയും തന്റെ കഴിവിനനുസരിച്ച് ചികിത്സിക്കാൻ മാത്രമേ ഡോക്ടർ ശ്രമിക്കൂവെന്ന്‌ കോടതി പറഞ്ഞു. ഒരു ഡോക്ടർക്കും ...

മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​  രണ്ടാമതും ചോദ്യം ചെയ്യുന്നു

മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ രണ്ടാമതും ചോദ്യം ചെയ്യുന്നു

കോഴിക്കോട്​: മെഡിക്കൽ സെറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ് രണ്ടാമതും​ ചോദ്യം ചെയ്യുന്നു. കോഴിക്കോട്​ യൂനിറ്റ്​ ഓഫീസിലാണ്​ ...

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ദുരിതകാലത്തും തിരിഞ്ഞു നോക്കുന്നില്ല; സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ നേഴ്സ്മാർ അനിശ്ചിത കാല സമരത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നിന്നും ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ച്, കേരള നേഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നേഴ്സായി ...

മുക്കത്ത് ചികിത്സയ്‌ക്കത്തിയ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥ ശിശുമരിച്ചു

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു; ഇന്ന് മാത്രം സംസ്ഥാനത്ത് 11 കോവിഡ് മരണം

കാസര്‍കോട്: കാസര്‍കോട് കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബായാര്‍ സ്വദേശി റിസ ആണ് മരിച്ചത്. ...

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ജൂനിയർ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം : കേരളത്തിലെ 7 സർക്കാർ മെഡിക്കൽ കോളേജുകളിൽ കംപൽസറി നഴ്സിംഗ് സർവീസ് ഡ്യൂട്ടി ചെയ്യുന്ന 375 ഓളം ജൂനിയർ നേഴ്സ്മാർ സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് 1 ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

ശസ്ത്രക്രിയയ്‌ക്ക് എത്തിച്ച യുവതിക്കു കോവിഡ്; ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആലപ്പുഴ : പൂങ്കാവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് എത്തിച്ച യുവതിക്കു കോവിഡ്. ആശുപത്രി അധികൃതർ ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജീവനോടെ ...

ഓർമ്മപ്പെടുത്തലായി ശ്രീകണ്ഠപുരം പോലീസിന്റെ “ലക്ഷ്യമണയുവാൻ ” യൂടൂബിൽ

ഓർമ്മപ്പെടുത്തലായി ശ്രീകണ്ഠപുരം പോലീസിന്റെ “ലക്ഷ്യമണയുവാൻ ” യൂടൂബിൽ

കണ്ണൂർ : ശ്രീകണ്ടാപുരം പോലീസിന്റെ കോവിഡ്  പ്രതിരോധ ഗാനം "ലക്ഷ്യമണയുവാൻ " യൂ ട്യൂബിലൂടെ ജനങ്ങളിലേക്ക് . ശ്രീകണ്ടപുരം സ്റ്റേഷനിൽ വച്ചു കൂട്ടുമുഖം പിഎച്ച്സി  മെഡിക്കൽ ഓഫിസർ ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് ആഞ്ഞടിച്ച് എം എം മണി; ‘ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, ഇരുട്ടിയവനും കൊന്നവനും ഒക്കെ ഉത്തരം പറയണം’

മന്ത്രി എം.എം മണി ആശുപത്രി വിട്ടു

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദുതി വകുപ്പു മന്ത്രി എം.എം മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ആശുപത്രി വിട്ടത്. ആരോഗ്യനില ...

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ  ധർണ്ണ

ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുമ്പിൽ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ധർണ്ണ

കണ്ണൂർ : അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് ജോലിയും കൂലിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയിസ് യൂണിയൻ ആഭിമുഖ്യത്തിൽ ...

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കോളേജിന്റെ പേര് മാറ്റം പ്രവേശനത്തെ ബാധിക്കില്ല: ഹൈക്കോടതി 

കൊ​ച്ചി: മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ന​ട​ത്തു​ന്ന കോ​ള​ജി​​െൻറ​ പേ​ര്​ മാ​റ്റി​യ​തി​​െൻറ പേ​രി​ൽ​ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. പേ​രു മാ​റ്റ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ഇ​ല്ലാ​താ​യെ​ന്ന്​ പ​റ​ഞ്ഞ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ...

Latest News