ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനിമുതൽ ഒരു ട്വീറ്റിൽ തന്നെ 25000 അക്ഷരം വരെ പോസ്റ്റ് ചെയ്യാൻ സാധിക്കും. നേരത്തെ ഇത് 10000 അക്ഷരമായിരുന്നു.
ഇനി മുതൽ രക്ഷിതാക്കളും സമൂഹമാധ്യമങ്ങളിൽ ഇടപെടും, ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സംവിധാനങ്ങൾ
ട്വിറ്റർ ബ്ലൂ പ്രഖ്യാപിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് ട്രീറ്റുകളുടെ ക്യാരക്ടർ പരിധി വർദ്ധിപ്പിക്കുന്നത്.4000 ക്യാരക്ടർ ആയിരുന്നത് ഫെബ്രുവരിയിലാണ് 10,000 ആയി വർദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക